ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന വനിതാ മാധ്യമപ്രവർത്തക അറസ്റ്റിൽ. രേവതി പൊഗദാദന്തയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇന്നു പുലർച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് രേവതി പൊഗദാദന്തയെ കസ്റ്റഡിയിൽ എടുത്തത്.
പൾസ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലിൽ രേവന്ത് റെഡ്ഡിക്കെതിരെ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. ......
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെചട്ട യുവാവ് അറസ്റ്റിൽ. തൃശൂർ ജില്ലയിലെ ഗുരുവായൂരിലാണ് സംഭവം.......
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പിന്നാലെ സ്ത്രീ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമാ.ി ബന്ധിക്കൾ. പന്തിരിക്കര വാഴയിൽ വിലാസിനി (57)മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നെന്നാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിലാസിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നലിട്ടതായും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ......
ബംഗളുരു: ചലച്ചിത്രനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത് കേസ് വേറെ തലങ്ങളിലേക്ക് നീങ്ങി സങ്കീർണ്ണമാവുകയാണ്. ഡി ആർ ഐ കസ്റ്റഡിയിലുള്ള തരുൺ രാജു രന്യറാവുവിന്റെ ദീർഘകാല സുഹൃത്താണെന്നും ഇരുവരും ഒന്നിച്ചാണ് വിദേശയാത്ര നടത്തിയതെന്നും അവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചതിൽ നിന്നും ഡി ആർ ഐ കണ്ടെത്തിയിരുന്നു. ......
താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ വ്യാജമെന്ന് വ്യക്തമാക്കി ഗായിക കല്പന രാഘവേന്ദർ. ഭർത്താവുമായി വലിയ പ്രശ്നങ്ങളുണ്ടെന്നും അതിന്റെ പേരിൽ കല്പന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. ......
കൊച്ചിയിൽ സ്കൂൾ കുട്ടികൾക്ക് സെറിബ്രൽ മെനഞ്ചൈറ്റിസ് ബാധ. കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളിൽ രണ്ടുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ......
തദ്ദേശസഭയുടെയും നിയമസഭയുടെയും തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയിൽ, കോൺഗ്രസ് നയിക്കുന്ന മുന്നണിയുടെ ഘടന നിലനിർത്താൻ ബാധ്യസ്ഥമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ലീഗ് നൽകിയത്.
"യുഡിഎഫിനെ സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ബാധ്യതയാണ്. ......
സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചയിൽ അമേരിക്കയുടെ നിർദ്ദേശമെല്ലാം യുക്രൈൻ അംഗീകരിച്ചതോടെ റഷ്യ- യുക്രൈൻ സംഘർഷത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിൽ ലോകം. 30 ദിവസത്തെ അടിയന്തര വെടിനിർത്തൽ എന്ന നിർദ്ദേശമാണ് അമേരിക്ക യുക്രൈന് മുന്നിൽവെച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ......
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരിൽ 104 പേരെ സൈനിക നടപടിയിലൂടെ പാക് സൈന്യം മോചിപ്പിച്ചു. ബലൂചിസ്താൻ ലിബറേഷൻ ആർമിയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ സൈനിക നടപടി തുടരുമെന്നും പാക് സൈന്യം അറിയിച്ചു. ......